ഹോട്ടലിലെ മൂന്നാമത്തെ നിലയിൽ നിന്നും താഴേക്ക് വീണ യുവാവിന് ദാരുണാന്ത്യം

ഹോട്ടലിലെ മൂന്നാമത്തെ നിലയിൽ നിന്നും താഴേക്ക് വീണ യുവാവിന് ദാരുണാന്ത്യം
Jun 23, 2025 02:25 PM | By Sufaija PP

മലപ്പുറം: നിലമ്പൂരിലെ സ്വകാര്യ ഹോട്ടൽ മുറിയിൽ നിന്ന് താഴേക്ക് വീണ് യുവാവ് മരിച്ചു. കോഴിക്കോട് പെരുവണ്ണാമൂഴി കള്ള്ഷാപ്പ് തൊഴിലാളി ദിനേശന്റെ മകൻ അജയ് കുമാർ (23) ആണ് മരിച്ചത്. പാർക്ക് റസിഡൻസി ഹോട്ടലിന്റെ മൂന്നാം നിലയിലെ 4002 നമ്പർ മുറിയിലായിരുന്നു അജയ് താമസിച്ചിരുന്നത്. ഇയാൾ ഇന്നലെ പുലർച്ചെ രണ്ടുമണിയോടെ റൂമിലെ ജനാലയിലൂടെ പുറത്തേക്ക് വീഴുകയായിരുന്നു.

മൂന്നാം നിലയിലെ ഹോട്ടൽ മുറിയുടെ ജനലിലൂടെ താഴേക്ക് വീഴാണ് മരണം. എന്നാൽ എങ്ങനെയാണ് അപകടം സംഭവിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

A young man tragically died after falling from the third floor of a hotel.

Next TV

Related Stories
ചെറുപുഴ കാര്യംങ്കോട് പുഴയിൽ റാഫ്റ്റിങ്ങിനിടെ പ്രവാസി മരണപ്പെട്ടു.

Jun 23, 2025 05:17 PM

ചെറുപുഴ കാര്യംങ്കോട് പുഴയിൽ റാഫ്റ്റിങ്ങിനിടെ പ്രവാസി മരണപ്പെട്ടു.

ചെറുപുഴ കാര്യംങ്കോട് പുഴയിൽ റാഫ്റ്റിങ്ങിനിടെ പ്രവാസി...

Read More >>
നീറ്റ് പരീക്ഷയിൽ മിന്നും വിജയം കാഴ്ച വെച്ച അനുജിത്തിനെ ഇന്ത്യൻ യൂത്ത് കോൺഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു

Jun 23, 2025 03:48 PM

നീറ്റ് പരീക്ഷയിൽ മിന്നും വിജയം കാഴ്ച വെച്ച അനുജിത്തിനെ ഇന്ത്യൻ യൂത്ത് കോൺഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു

നീറ്റ് പരീക്ഷയിൽ മിന്നും വിജയം കാഴ്ച വെച്ച അനുജിത്തിനെ ഇന്ത്യൻ യൂത്ത് കോൺഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു...

Read More >>
ഷർട്ടിന്റെ കോളർ ആണിയിൽ കുരുങ്ങി ശ്വാസം കിട്ടാതായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Jun 23, 2025 03:24 PM

ഷർട്ടിന്റെ കോളർ ആണിയിൽ കുരുങ്ങി ശ്വാസം കിട്ടാതായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ഷർട്ടിന്റെ കോളർ ആണിയിൽ കുരുങ്ങി ശ്വാസം കിട്ടാതായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...

Read More >>
തോൽവിയുടെ ഉത്തരവാദിത്തം  എംവി ഗോവിന്ദന് മേൽ കെട്ടിവെക്കാൻ സിപിഎം അനൂകൂല പേജുകളിൽ നീക്കം

Jun 23, 2025 02:15 PM

തോൽവിയുടെ ഉത്തരവാദിത്തം എംവി ഗോവിന്ദന് മേൽ കെട്ടിവെക്കാൻ സിപിഎം അനൂകൂല പേജുകളിൽ നീക്കം

തോൽവിയുടെ ഉത്തരവാദിത്തം എംവി ഗോവിന്ദന് മേൽ കെട്ടിവെക്കാൻ സിപിഎം അനൂകൂല പേജുകളിൽ നീക്കം...

Read More >>
ആര്യാടൻ ഹൗസ് :ഇത് വൈകാരിക നിമിഷങ്ങൾക്ക് സാക്ഷി

Jun 23, 2025 12:42 PM

ആര്യാടൻ ഹൗസ് :ഇത് വൈകാരിക നിമിഷങ്ങൾക്ക് സാക്ഷി

ആര്യാടൻ ഹൗസ് :ഇത് വൈകാരിക നിമിഷങ്ങൾക്ക് സാക്ഷി...

Read More >>
ഉപതെരഞ്ഞെടുപ്പില്‍ ആര്യാടനെ കൈവിടാതെ നിലമ്പൂരിന്റെ മണ്ണ്.  വിജയം 11005 വോട്ടിന്

Jun 23, 2025 12:31 PM

ഉപതെരഞ്ഞെടുപ്പില്‍ ആര്യാടനെ കൈവിടാതെ നിലമ്പൂരിന്റെ മണ്ണ്. വിജയം 11005 വോട്ടിന്

ഉപതെരഞ്ഞെടുപ്പില്‍ ആര്യാടനെ കൈവിടാതെ നിലമ്പൂരിന്റെ മണ്ണ്. വിജയം 11005...

Read More >>
Top Stories










News Roundup






https://thaliparamba.truevisionnews.com/